Share this Article
ദില്ലിയിൽ റിപബ്ലിക്ക് ദിനത്തിന് രുചിയേകി ഇടുക്കിയിലെ ഈ മിടുക്കികളും
latest news from delhi

രാജ്യ തലസ്ഥാന നഗരിയിലെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക്, മാറ്റ് കൂട്ടാന്‍ ഇത്തവണ ഇടുക്കിയുടെ രുചി ചേരുവുകളുമുണ്ട്. വനിതാ സംരംഭ കൂട്ടായ്മയായ നെടുങ്കണ്ടം ലക്ഷ്മി സ്പൈസസ് ആണ്, തനത് ഉത്പന്നങ്ങളുമായി ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ സ്റ്റാള്‍ ഒരുക്കിയത്.കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപെട്ട ഏക യൂണിറ്റാണ് ലക്ഷ്മി സ്പൈസസ്.  

.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories