Share this Article
image
റിപ്പബ്ലിക് ദിനത്തില്‍ ഒപ്പന കൊണ്ടൊരു ഇന്ത്യ
latest news from kasargod

റിപ്പബ്ലിക് ദിനത്തില്‍ ഒപ്പന കൊണ്ട് ഒരു ഇന്ത്യ .കാസര്‍ഗോഡ് അപ്‌സര സ്‌കൂളിലാണ്  ഒപ്പന പാട്ടിന്റെ താളത്തില്‍ കൈകൊട്ടിയും ചുവടുവെച്ചും  രാജ്യത്തിന്റെ മാതൃക ഒരുക്കിയത് .ശ്രദ്ധേയമായ  ചുവട് വെപ്പിലൂടെ ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുകയാണ് കുട്ടികളുടെ  ഒപ്പന .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories