Share this Article
Union Budget
പൊലീസ് പല്ലടിച്ച് തെറിപ്പിച്ചെന്ന് പരാതി
Man accuses police for the loss of his teeth

തൃശ്ശൂരില്‍ ഉത്സവത്തിനിടെ പോലീസ്‌ മർദ്ദനത്തിൽ മൂന്നു പല്ലുകൾ പോയതായി പരാതി. തൃശ്ശൂര്‍ എളവള്ളി വാക സ്വദേശി  മുരളിയ്ക്കാണ് മർദ്ദനമേറ്റത്. ജനുവരി 20ന്  വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. വാക കാക്കത്തിരുത്തിൽനിന്ന് വരുന്ന പൂരത്തിനിടെ തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടെ അതുവഴിവന്ന മുരളിയെ പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ് ഐ ജോഷി മർദിച്ചെന്നാണ് പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories