Share this Article
ചിലരുടെ ചോര കുടിക്കാനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നത്‌; ആരോപണങ്ങള്‍ തള്ളി മന്ത്രി മുഹമ്മദ് റിയാസ്
Minister Muhammad Riaz denied the allegations

കോഴിക്കോട്  റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച വാഹനത്തെ ചൊല്ലിയുള്ള ആരോപണങ്ങള്‍ തള്ളി മന്ത്രി പി.എ മുഹമ്മദ് റിയാസ്. വാഹനത്തെ കുറിച്ച് അന്വേഷിക്കാന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രിയുടെ പ്രതികരണം. ചിലരുടെ ചോര കുടിക്കാനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories