Share this Article
image
വയനാട്ടില്‍ ചൂരിമലയില്‍ കടുവ കൂട്ടിലായി; കുടുങ്ങിയത് ഇന്ന് പുലര്‍ച്ചെ
Tiger caged in Churimala in Wayanad; Stuck this morning

വയനാട് മേപ്പാടി ചൂരിമലയിലെ കടുവ കൂട്ടിലായി. ഇന്ന് പുലര്‍ച്ചെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories