Share this Article
സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കം
CPM central committee meeting begins in Thiruvananthapuram

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം..ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനങ്ങളാണ്  പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സമരവും ചര്‍ച്ചയാകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories