Share this Article
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയ്ക്ക്‌ ഗുരുതര പരിക്ക്

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി ഗുരുതര പരിക്ക്.വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി ഗുരുതര പരിക്ക്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.വിവാഹ പരിപാടിയിൽ പങ്കെടുത്ത മടങ്ങി വരുന്നതിനടിടെയിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories