Share this Article
കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; എന്‍ ഭാസുരാംഗന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Kandala Cooperative Bank black money transaction case; The court will consider N Bhasurangan's bail plea today

കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ മുഖ്യപ്രതിയായ എൻ ഭാസുരാംഗൻ്റെ ജാമ്യാപേക്ഷ കലൂരിലെ പ്രത്യേക സാമ്പത്തിക കോടതി ഇന്ന് പരിഗണിക്കും. കേസിൽ കഴിഞ്ഞ ദിവസം ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാസുരാംഗൻ്റെ മകൻ അഖിൽ ജിത്താണ് രണ്ടാം പ്രതി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories