Share this Article
image
മോഷണം നടത്തി മടങ്ങുന്നതിനിടെ 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 people died after being hit by a train while returning from a robbery

കാസർഗോഡ് പള്ളത്ത്  ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു.നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ നിഹാൽ  എന്നിവരാണ് മരിച്ചത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ  ട്രെയിൻ തട്ടിയതാണെന്നാണ് നിഗമനം.മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories