Share this Article
Union Budget
SBI ജീവനക്കാരിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

Mysterious case of SBI employee found dead in her husband's house

കണ്ണൂര്‍ അടുത്തിലയില്‍ എസ്ബിഐ ജീവനക്കാരി ദിവ്യയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ദിവ്യയുടെ മരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ്  സുഹൃത്തുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നു . ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചാണ് സുഹൃത്തായ ഡോക്ടര്‍ അപര്‍ണയോട് ദിവ്യ ചാറ്റില്‍ പറയുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories