Share this Article
തെരുവില്‍ കഴിയുന്നവര്‍ക്ക് ജീവിതവെളിച്ചവുമായി ഉദയം പദ്ധതി
Udayam project brings light of life to those living on the streets

കോഴിക്കോട്: തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട് ധനസമാഹരണ ക്യാമ്പയിന്‍ നാളെ നടക്കും. ഉദയം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. തെരുവില്‍ കഴിഞ്ഞ 2000 പേരെയാണ് പുതിയ പദ്ധതിയിലൂടെ പുനരധിവസിപ്പിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories