Share this Article
പടയപ്പ സൂപ്പര്‍ മാര്‍ക്കറ്റ്; ആരാധന മൂത്ത് സ്ഥാപനത്തിന് പടയപ്പയുടെ പേരു നല്‍കി യുവാക്കള്‍
Padayappa Super Market; The youths named the institution after Padayappa

ഇടുക്കി:  ഇടുക്കി- മൂന്നാറുകാരുടെ പ്രിയങ്കരനായ കാട്ടു കൊമ്പന്‍ പടയപ്പയോടുള്ള ആരാധന മൂത്ത് പുതുതായി തുടങ്ങിയ സ്ഥാപനത്തിന് പടയപ്പയുടെ പേരു നല്‍കി യുവാക്കള്‍. മാര്‍ക്കറ്റില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റിനാണ് പടയപ്പ സൂപ്പര്‍ മാര്‍ക്കറ്റ് എന്നു പേര് നല്‍കി യിരിക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories