Share this Article
48 ാമത്‌ കോസ്റ്റ് ഗാര്‍ഡ് റെയ്‌സിംഗ് ഡേ ഇന്ന് കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് ആഘോഷിക്കും
The 48th Coast Guard Racing Day will be celebrated today at the Coast Guard Headquarters, Kochi

എറണാകുളം: നാല്‍പ്പത്തി എട്ടാമത് കോസ്റ്റ് ഗാര്‍ഡ് റെയ്‌സിംഗ് ഡേ ഇന്ന് കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് ആഘോഷിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എസ്.എഫ്.ഐ പ്രതിഷേധം തുടരുന്നതിനാല്‍ ഗവര്‍ണര്‍ക്ക് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories