Share this Article
9 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു;65 വയസ്സുകാരന് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും
9-year-old girl sexually assaulted; 65-year-old man gets double life imprisonment and Rs 2 lakh fine

തൃശൂർ: 9 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 65 വയസ്സുകാരന് ഇരട്ട ജീവപര്യന്തവും തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ എടക്കര സ്വദേശി കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories