Share this Article
ചൊവ്വന്നൂരില്‍ ആനയിടഞ്ഞു;ആനയെ തളച്ചത് നീണ്ട ശ്രമത്തിനൊടുവില്‍
latest news from kunnamkulam

തൃശൂര്‍ കുന്നംകുളത്ത്  ചൊവ്വന്നൂരില്‍ ആനയിടഞ്ഞു. കടയ്ക്കച്ചാല്‍ ഗണേശന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന് നേരെ ആക്രമണം നടത്തിയെങ്കിലും ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories