Share this Article
പയ്യാനക്കലിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തില്‍ അമ്മയെ വെറുതെ വിട്ടു

The mother was acquitted in the death of the five-year-old girl in  Payyanakkal

കോഴിക്കോട് പയ്യാനക്കലിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തില്‍ അമ്മയെ വെറുതെ വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പാള്‍ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല ഇതിനെതുടര്‍ന്നാണ് അമ്മ സമീറയെ വെറുതെ വിട്ടത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories