Share this Article
പൊലീസിന് തലവേദനയായി വടി കള്ളന്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
The stick thief became a headache for the police; CCTV footage

കാസർഗോഡ് : പോലീസിന് തലവേദനയായി വടി കള്ളന്‍. മരവടി ജനാല വഴി കടത്തി അതിവിദഗ്ധമായി ഈ തസ്‌ക്ക രന്‍ മോഷ്ടിക്കുന്നത്. മോഷണ രംഗത്ത് പുതുമ തീര്‍ത്ത, ഈ വിരുതനെ പൂട്ടാന്‍ സിസിടിവി ദൃശ്യം പുറത്ത് വിട്ടിരിക്കുകയാണ് ബേക്കല്‍ പോലീസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories