Share this Article
ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം
Double life imprisonment for the accused and his accomplice who sexually assaulted the girl

തൃശൂർ: ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം ശിക്ഷ. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ അലി, സുഹൃത്ത് സുബൈദ എന്നവരെയാണ് ചാവക്കാട് അതിവേഗ കോടതി ശിക്ഷിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories