Share this Article
മുസ്ലിം ലീഗിനെതിരെ SKSSF സമ്മേളനവേദിയില്‍ പരോക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം
General secretary Ummer Faizi Mukkam indirectly criticized the Muslim League at the SKSSF conference venue

കോഴിക്കോട്മു: സ്ലിം ലീഗിനെതിരെ എസ്‌കെഎസ്എസ്എഫ് സമ്മേളന വേദിയില്‍ പരോക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം. വഹാബിയും മൗദൂദിയും സുന്നിയും മുജാഹിദും ഏതെന്ന് തിരിയാത്ത സങ്കരം ഉണ്ട്. എല്ലാം കൂടി കലര്‍ന്ന ഈ പായസം ദീന്‍ പൊളിക്കാന്‍ വരികയാണ്. സമസ്തയെ കളിപ്പാട്ടമായി മാറ്റാനും ആലിമീങ്ങളെ ഓട്ടിലിട്ട് വറുക്കാനും ചിലര്‍ ശ്രമിക്കുന്നത് വിവരക്കേടാണെന്നും ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories