Share this Article
രാമക്കല്‍മേട് ആമപ്പാറ ജാലകം എക്കോ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു
Ramakalmedu Amapara Window Eco Park becomes a reality

ഇടുക്കി: രാമക്കല്‍മേട് ആമപ്പാറ ജാലകം എക്കോ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. ഫെബ്രുവരി പതിനഞ്ചോടെ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുവാന്‍ തീരുമാനം. ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആമപ്പാറ സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. 2019 ല്‍ 3.14 കോടി രൂപയ്ക്ക് ആരംഭിച്ച പദ്ധതിയാണ് നാലു വര്‍ഷങ്ങള്‍ക്കുശേഷം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories