Share this Article
മാനന്തവാടിയില്‍ നിന്ന് പിടികൂടിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു
Thanneerkomban, the captured wild elephant from Mananthavadi, died

വയനാട്: മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. കൊമ്പന്‍ ചരിഞ്ഞത് കര്‍ണാടകയിലെ ബന്ദിപൂരില്‍ എത്തിച്ചതിനുശേഷം. ആനയ്ക്ക് സംഭവിച്ചതെന്താണെന്ന് പ്രേത്യേക സംഘം പരിശോധിക്കും.20 ദിവസത്തിനിടെ ആനയ്ക്ക് മയക്കുവെടിയേറ്റത് 2 തവണയാണ്.പോസ്റ്റ് മോര്‍ട്ടം ഇന്ന് തന്നെ നടത്തും. വെറ്റിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories