Share this Article
വനിതാ കുടുംബശ്രീ സംരംഭം അടച്ചു പൂട്ടല്‍ ഭീഷണിയില്‍
Vanita Kudumbashree initiative under threat of closure

ഇടുക്കി: ഇടുക്കിയില്‍ വനിതാ കുടുംബശ്രീ സംരംഭം അടച്ചു പൂട്ടല്‍ ഭീഷണിയില്‍.  അംഗനവാടി കുട്ടികള്‍ക്കായി വിതരണം ചെയ്ത അമൃതം പൊടിയുടെ പണം, ഗ്രാമ പഞ്ചായത്ത് ൽകാത്തതാണ് കാരണം. നെടുങ്കണ്ടം സന്യാസിയോടയില്‍ പ്രവര്‍ത്തിയ്ക്കുന്ന സമൃദ്ധി ന്യൂട്രിമിക്‌സ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും പത്തര ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് ലഭിയ്ക്കാനുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories