Share this Article
കൊച്ചിയിൽ മാത്രമല്ല ഇനി കോഴിക്കോടും മെട്രോ ഓടും
Metro will run not only in Kochi but also in Kozhikode

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ലൈറ്റ് മെട്രോ എന്ന സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു. നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറാക്കുന്നതിനായി കലക്ട്രേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്തിമാരായ പി എ മുഹമ്മദ് റിയാസ് എ.കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories