Share this Article
തിരുവനന്തപുരത്ത് കാറിൽ കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് പിടികൂടി
Trivandrum: 45 kg ganja seized in car

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാറില്‍ കടത്തിയ കഞ്ചാവ് പിടികൂടി. കുന്നത്തുകാല്‍ കൊന്നാനൂര്‍കോണത്ത് വെച്ച് 45 കിലോ കഞ്ചാവാണ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories