Share this Article
Union Budget
വയനാട്ടില്‍ മലയണ്ണാന്റെ ആക്രമണത്തില്‍ കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
Four members of a family injured in attack by giant squirrel in Wayanad

വയനാട്ടില്‍ മലയണ്ണാന്റെ  ആക്രമണത്തില്‍ കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്.  ഇരുളം മിച്ചഭൂമിക്കുന്നില്‍ മലയണ്ണാന്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി. വീട്ടിലുണ്ടായിരുന്ന വാസു, ഗോപി, സീമന്തിനി, ബിന്ദു എന്നിവര്‍ക്ക് പരുക്കേറ്റു.ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories