Share this Article
പൂപ്പാറ ടൗണില്‍ നിരോധനാജ്ഞ; പന്നിയാര്‍ പുഴയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയിലേക്ക് റവന്യു വകുപ്പ്
Prohibition in Poopara town; Revenue department to vacate encroachment in Panniar river

ഇടുക്കി പൂപ്പാറ പന്നിയാര്‍ പുഴയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയിലേക്ക് റവന്യു വകുപ്പ്. പന്നിയാര്‍ പുഴയും റോഡ് പുറമ്പോക്കും കയ്യേറിയ 56 കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുക. ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി പൂപ്പാറ ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബലമായി ഒഴിപ്പിച്ചാല്‍ നേരിടുമെന്ന് ഉടമങ്ങള്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories