Share this Article
പൂപ്പാറ ടൗണില്‍ നിരോധനാജ്ഞ; വീടുകള്‍ ഒഴിപ്പിക്കില്ലെന്നും, കടകള്‍ സീല്‍ ചെയ്യുമെന്നും സബ്കളക്ടര്‍
Prohibition in Poopara town; The sub-collector said that the houses will not be evacuated and the shops will be sealed

ഇടുക്കി പൂപ്പാറ പന്നിയാര്‍ പുഴയില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. വീടുകള്‍ ഒഴിപ്പിക്കില്ലെന്നും, കടകള്‍ സീല്‍ ചെയ്യുമെന്നും സബ്കളക്ടര്‍. നടപടിയുടെ ഭാഗമായി പൂപ്പാറ ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബലമായി ഒഴിപ്പിച്ചാല്‍ നേരിടുമെന്ന് ഉടമങ്ങള്‍ പറഞ്ഞു.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories