Share this Article
മീന്‍ ലോറി മറിഞ്ഞു; തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം ചെറായി ബ്രിക്ക് കമ്പനിക്ക് സമീപത്തെ വളവിലാണ് സംഭവം
The fish lorry overturned; The incident took place at a bend near Cherai Brick Company in Thrissur Punnayurkulam

തൃശ്ശൂര്‍ പുന്നയൂർക്കുളം ചെറായി ബ്രിക്ക് കമ്പനിക്ക് സമീപത്തെ വളവിൽ മീൻ ലോറി മറിഞ്ഞു. അപകത്തില്‍ ഇലവൻ കെ വി വൈദ്യുതി പോസ്റ്റ്‌ രണ്ടായി മുറിഞ്ഞു. ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി മുനവീർ ന് നിസാരമായി പരുക്കേറ്റു.  പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്ന് കൊച്ചിയിലേക്ക് മീനുമായി പോയി ലോഡ്‌ ഇറക്കി തിരികെ വരുന്നതിനിടെയായിരുന്നു അപകടം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories