Share this Article
നെടുമങ്ങാട് അമൃത ജ്വല്ലറിയില്‍ മോഷണം; 4 പ്രതികള്‍ പിടിയില്‍
Theft at Nedumangad Amrita Jewellery; 4 accused in custody

തിരുവനന്തപുരം നെടുമങ്ങാട് അമൃത ജ്വല്ലറിയില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും  ഒരു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പടെ നാല് പേരാണ് പിടിയിലായത് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories