Share this Article
Union Budget
പി എഫ് ഓഫീസിലെ ഒഫീസര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; പ്രതിഷേധം ശക്തം
A case of murder should be filed against the officers of the PF office; The protest is strong

കൊച്ചിയില്‍ പിഎഫ് ഓഫീസിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പിഎഫ് ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പേരാമ്പ്ര സ്വദേശി ശിവരാമനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സംഘടന.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories