Share this Article
Union Budget
ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Bicyclist dies after his bike crashes into an electricity pole

പത്തനംതിട്ട: അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് മുന്‍വശം ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പടനിലം നൂറനാട് സ്വദേശി സൂരജ് ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നൂറനാട് സ്വദേശി അരുണിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധരാത്രി 12.30 ഓടെയാണ് അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories