Share this Article
മാപ്പിളപ്പാട്ടുകള്‍ പാടി കോഴിക്കോടിന്റെ ആസ്വാദക ഹൃദയം കീഴടക്കി ഉമ്മയും മോളും
Mother and daughter won the hearts of Kozhikode's connoisseurs by singing maappilappattu

കോഴിക്കോട്: രണ്ടു കാലഘട്ടത്തിലെ മാപ്പിളപ്പാട്ടുകള്‍ പാടി കോഴിക്കോടിന്റെ ആസ്വാദക ഹൃദയം കീഴടക്കി ഉമ്മയും മോളും. മാപ്പിളപ്പാട്ട് ഗായികമാരും പയ്യന്നൂര്‍ സ്വദേശികളുമായ ബല്‍ക്കീസ് റഷീദും മകള്‍ ബെന്‍സീറ റഷീദുമാണ് കോഴിക്കോട് ടൗണ്‍ ഹാളില്‍ പാട്ടിന്റെ വിരുന്നൊരുക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories