Share this Article
COA സംസ്ഥാന സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ കോഴിക്കോട് തുടങ്ങി
Preparations for the COA state conference have started in Kozhikode

സി.ഒ.എ സംസ്ഥാന സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങൾ കോഴിക്കോട് തുടങ്ങി. മാർച്ച് 2, 3, 4 തീയതികളിലായാണ് സമ്മേളനം നടക്കുക. മാനാഞ്ചിറ അശോക ഹോസ്പിറ്റലിന് മുൻവശം സംഘാടക സമിതി ഓഫീസ് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories