Share this Article
സര്‍ക്കാരില്‍ നിന്നും ഭൂമി അനുവദിക്കുന്നതിനായുള്ള അപേക്ഷ നല്‍കിയിട്ടും നിരാശയിലാണ് ഷണ്‍മുഖ വേലു
Shanmukha Velu is disappointed despite applying for allotment of land from the government

സര്‍ക്കാരില്‍ നിന്നും ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കുന്നതിനായുള്ള അപേക്ഷ നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാത്തതിന്റെ നിരാശയിലാണ് ഇപ്പോള്‍ ഇടുക്കി പള്ളിവാസല്‍ വില്ലേജിലെ പോതമേട് ഭാഗത്ത് താമസിച്ച് വരുന്ന ഷണ്‍മുഖ വേലു. കെ ഡി എച്ച് വില്ലേജിലെ വാഗുവരൈ എസ്റ്റേറ്റിലായിരുന്നു ഷണ്‍മുഖ വേലും കുടുംബവും മുമ്പ് താമസിച്ച് വന്നിരുന്നത്. ഭൂമിക്കായി അപേക്ഷ നല്‍കിയ ഒപ്പമുണ്ടായിരുന്നവര്‍ക്കെല്ലാം ഭൂമി ലഭിച്ചിട്ടും തങ്ങളുടെ അപേക്ഷ മാത്രം പരിഗണിക്കപ്പെടാതെ പോയതായി ഷണ്‍മുഖ വേലു പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories