Share this Article
ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുഴിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍
Locals are protesting against the digging of the road to install the pipe of the Jaljeevan project

ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുഴിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടി റോഡിന്റെ ഐറിഷ് ഓഡ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories