Share this Article
വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയയാള്‍ പിടിയില്‍
The man who planted cannabis plants on the terrace of the house was arrested

തൃശ്ശൂര്‍ ചേറ്റുവയിൽ വീടിൻ്റെ ടെറസിന് മുകളിൽ ചട്ടിയിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് പിടികൂടി. സംഭവത്തില്‍ ചേറ്റുവ സ്വദേശി ധനീഷ്  പിടിയിലായി. വാടാനപ്പള്ളി ഇൻസ്പെക്ടർ ബി. എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  പരിശോധന നടത്തിയത്. പരിശോധനയിൽ  ചെടിച്ചട്ടിയിൽ വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. തീരദേശ മേഖലയില്‍  വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍  ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories