Share this Article
തണ്ണീർ കൊമ്പനായി സമരം ചെയ്ത് വാവ സുരേഷ്
Vava Suresh is struggling as a water horn

തിരുവനന്തപുരം:  വയനാട്ടില്‍ നിന്നും പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് വനവകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് ആരോപിച്ച് നേച്ചര്‍ ഫോര്‍ ഫ്യൂച്ചര്‍ എന്ന കൂട്ടായ്മ  വനംവകുപ്പ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. വാവ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വന്യജീവി കൊലപാതകമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വാവ സുരേഷ് ആരോപിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories