Share this Article
വീണ്ടും പെന്‍ഷന്‍ സമരം; പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കട്ടിലിട്ട് വയോധികരുടെ പ്രതിഷേധം
Another pension strike; Elderly people protest in front of panchayat office

സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ സമരം. പാലക്കാട് അകത്തേത്തറയില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കട്ടിലിട്ട് അമ്മയുടെയും മകളുടെയും പ്രതിഷേധം. ആറുമാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നും പത്മാവതിയും മകള്‍ ഇന്ദിര പറയുന്നു. പെന്‍ഷന്‍ നല്‍കുമെന്ന് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇടുക്കിയിലും വയോധ ദമ്പതികള്‍ പ്രതിഷേധം നടത്തിയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories