Share this Article
ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും
Attempts to kill and tranqulise the wildelephant will continue today

വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. ആന ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ  രാത്രിയില്‍ വനം വകുപ്പിന്റെ 13 ടീമും, പോലീസിന്റെ അഞ്ച് ടീമും പട്രോളിംഗും നടത്തിയിരുന്നു. തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല,കുറുവ,കാടംകൊല്ലി,പയ്യമ്പിള്ളി ഡിവിഷനുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories