Share this Article
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി
Phase 1 of Kasargod Endosulfan Rehabilitation Village Project has been completed

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിതായി സാമൂഹ്യനീതിവകുപ്പ് മന്ത്രി ആര്‍ ബിന്ദു. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ തുറന്നുകൊടുക്കുക. ജില്ലയിലെ  നാല് ബഡ്‌സ് സ്‌കൂളുകള്‍ കൂടി എം സി ആര്‍ സി നിലവാരത്തിലേക്ക് ഉയര്‍ത്താനും തീരുമാനമായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories