Share this Article
കൊച്ചിയിലെ ബാറില്‍ വെടിവെയ്പ്പ്
Shooting at a bar in Kochi

കൊച്ചിയിലെ ബാറില്‍ വെടിവെയ്പ്പ്.  കത്രിക്കടവ് ഇടശ്ശേരി ബാറിന് മുന്നിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പില്‍ രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരിക്ക്.മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയാണ് വെടിയുതിർത്തത് .സംഭവത്തിന് ശേഷം പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു . 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories