Share this Article
തൃപ്പൂണിത്തുറ സ്‌ഫോടനം; ഒരു മരണം സ്ഥിരീകരിച്ചു
Tripunithura blast; One death was confirmed

തൃപ്പൂണിത്തുറ ചൂരക്കാട് പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം. ഒരു മരണം സ്ഥിരീകരിച്ചു . തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു . രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു . സമീപത്തെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട് .  പുതിയ കാവ് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories