Share this Article
തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ 300 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍
About 300 houses damaged in Tripunithura blast

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ 300 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കൗൺസിലർ. വീട് നവീകരണം സംബന്ധിച്ച് 250ലധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇനിയും അപേക്ഷകൾ പ്രതീക്ഷിക്കുന്നതായി   സ്ഥലം കൗൺസിലർ  പ്രതികരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories