Share this Article
ആറ്റുകാല്‍ പൊങ്കാല 25ന്; ക്ഷേത്ര മഹോത്സവം 17 മുതല്‍
Attukal Pongal on 25th; Temple festival from 17

ആറ്റുകാല്‍ പൊങ്കാല ഈ മാസം 25ന്. 17 മുതല്‍ ക്ഷേത്ര മഹോത്സവം ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നഗരത്തില്‍ 3,000 ത്തോളം പോലീസുകാരെയാണ് വിന്യസിക്കുക.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories