Share this Article
വയനാട്ടിൽ ഹർത്താൽ ; ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു
Hartal in Wayanad; Efforts to capture the wild elephant continue

വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. ആന മണ്ണുണ്ടി കോളനി ഭാഗത്ത് തന്നെ തുടരുകയാണ്. അതേസമയം വയനാട്ടില്‍ ഇന്ന് മനസാക്ഷി  ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories