Share this Article
അരിക്കൊമ്പനെ നാടുകടത്തിയിട്ടും കാട്ടാനപ്പേടിയിൽ ഇടുക്കി
latest news from idukki

അരികൊമ്പനെ നാട് കടത്തി ഒന്‍പത് മാസം പിന്നിട്ടിട്ടും കാട്ടാന ഭീതിയൊഴിയാതെ ഇടുക്കി ചിന്നക്കനാലിലെ ജനങ്ങള്‍.വര്‍ഷങ്ങളായി വന്യജീവി ആക്രമണവും ജീവഹാനിയും പതിവായ പ്രദേശമാണ് ചിന്നക്കനാല്‍-ശാന്തന്‍പാറ പഞ്ചായത്തുകള്‍. ഒരു മാസത്തിനിടെ രണ്ട് പേരാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories