Share this Article
തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു
Police are continuing their investigation into the explosion at a firecracker shop in Tripunithura

തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. സ്‌ഫോടത്തില്‍ അറസ്റ്റിലായ നാല് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്ഷേത്രഭാരവാഹികള്‍ അടക്കമുള്ളവരെ സ്‌ഫോടക വസ്തു നിയമം ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയത്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories