Share this Article
വയനാട് റോഡിലൂടെ കുതിച്ച് കൂറ്റൻ കാട്ടുപോത്ത്; സ്കൂട്ടറുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
A huge wild buffalo leaped along the Wayanad road; The scooter rider escaped unhurt

വയനാട് വടുവന്‍ചാലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടു. നീലിമലയിലാണ് കാട്ടുപോത്തിറങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കളത്തിങ്കല്‍ പ്രദീപിന്റെ വീടിന് സമീപത്താണ് കാട്ടുപോത്തിനെ കണ്ടത്. പോത്ത് തൊട്ടടുത്ത വയലിലേക്ക് നീങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories