Share this Article
സ്വന്തം റേഡിയോ മാത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഗുഡ് സെമരിറ്റന്‍ ആതുരാശ്രമത്തിലെ അന്തേവാസികൾ
latest news from idukki

റേഡിയോ എന്നത്  ഗൃഹാതുരത്വ സ്മരണയാണ്. എന്നാല്‍ ജീവിത സായാഹ്ന്‌നത്തില്‍ ഉറ്റവര്‍ ഉപേക്ഷിച്ചപ്പോള്‍ വേദനയോടെ സ്വന്തം റേഡിയോ മാത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചു വീടിന്റെ പടിയിറങ്ങിയ കുറച്ചു മാതാപിതാക്കള്‍ ഉണ്ട്. ഇടുക്കി കുരുവിളാസിറ്റിയിലെ ഗുഡ് സെമരിറ്റന്‍ ആതുരാശ്രമത്തിലെ അന്തേവാസികളാണിവര്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories