Share this Article
തിരുവനന്തപുരം നെടുമങ്ങാട് വന്‍തീപിടിത്തം
latest news from Nedumangad

തിരുവനന്തപുരം നെടുമങ്ങാട് വന്‍തീപിടിത്തം. തത്തന്‍കോട് സ്വദേശി ഹക്കീമിന്റെ  2 ഏക്കര്‍ പുരയിടത്തിലാണ് തീ പടര്‍ന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. സമീപത്ത് നിരവധി വീടുകള്‍ ഉള്ളത് അപകടഭീഷണിയുയര്‍ത്തിയെങ്കിലും അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories